ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും

കൊളംബോ: ഏകദിന പാരമ്ബരയിൽ ശ്രീലങ്കയെ 2-1 പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യ ഇന്ന് ശ്രീലങ്കയെ ആദ്യ ടി20യിൽ നേരിടും. അഞ്ച് പുതുമുഖങ്ങളെ ഇറക്കി അവസാന ഏകദിനത്തിൽ പരീക്ഷണം നടത്തിയ ഇന്ത്യക്ക് അത് തിരിച്ചടി ആയി മാറിയിരുന്നു. ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

ഇന്ന് ഇന്ത്യക്ക് വരുണ്‍ ചക്രവര്‍ത്തി, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയേക്കും. സഞ്ജു ഇന്ന് ടീമിൽ കാളിച്ചേക്കും. അവസാന ഏകദിനത്തിൽ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. പൃഥ്വി ഷാ, സൂര്യ കുമാര്‍ യാദവ്, ജയന്ത് എന്നിവർ ഇംഗ്ലണ്ട് പ്രയദനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചതിനാൽ പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചേക്കും.

Leave A Reply
error: Content is protected !!