ഗോകുലം കേരള എഫ്‌സി താരം റോഷന്‍ സിംഗ് ട്രാവുവില്‍

ഗോകുലം കേരള എഫ്‌സി താരം റോഷന്‍ സിംഗ് ട്രാവുവില്‍

പ്രതിരോധ താരം ചിങ്ങഖാം റോഷന്‍ സിങ്ങിനെ ഐ-ലീഗ് ടീം ട്രാവു (ടിഡിം റോഡ് അത്‌ലറ്റിക് യൂണിയന്‍) സ്വന്തമാക്കി. റോഷന്‍ നേരത്തെ ഗോകുലം കേരള എഫ്‌സിയില്‍ ആയിരുന്നു. . 26കാരനായ മണിപ്പൂരുകാരന്‍ അവസാന രണ്ടു വര്‍ഷമായി ഗോകുലത്തിനൊപ്പം ഉണ്ട്.

നെരോകയ്ക്ക് വേണ്ടിയും റോഷൻ കളിച്ചിട്ടുണ്ട്. ഗോകുലം ടീമിൽ അവരുടെ ബി ടീമിൽ ആയിരുന്നു റോഷൻ. 2019ല്‍ ആണ് താരം ഗോകുലത്തിൽ എത്തിയത്. സന്തോഷ് ട്രോഫിയില്‍ താരം മണിപ്പൂരിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!