പിച്ചൈക്കാരൻറെ രണ്ടാം ഭാഗവുമായി വിജയ് ആന്‍റണി

പിച്ചൈക്കാരൻറെ രണ്ടാം ഭാഗവുമായി വിജയ് ആന്‍റണി

2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍ വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ചിത്രം തെലുങ്കിലും റിലീസ് ചെയ്തിരുന്നു. ഇന്ന് താരത്തിൻറെ ജനംദിനത്തിൽ ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ആദ്യ പോസ്റ്ററും പങ്കുവച്ചു. വിജയ് ആന്‍റണി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് ആന്‍റണി സംവിധായകനാവുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ആണ് . പിച്ചൈക്കാരന്‍ ആദ്യഭാഗം സംവിധാനം ചെയ്‍തത് ശശിയാണ്. വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ ആണ് ചിത്രം നിർമിച്ചത്.

Leave A Reply
error: Content is protected !!