കോവിഡ് വ്യാപനം; ഓസ്‌ട്രേലിയയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം

കോവിഡ് വ്യാപനം; ഓസ്‌ട്രേലിയയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് സിഡ്‌നിയിൽ ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

പ്രതിഷേധക്കാരിൽ 57 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊവിഡ് ഡെൽറ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.അതേ സമയം രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് വളരെ പിന്നിലാണ്. 14 ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തത്.

Leave A Reply
error: Content is protected !!