നാരങ്ങ വെള്ളം ഇളം ചൂടിൽ കുടിച്ചു നോക്കൂ..; ഗുണങ്ങൾ പലത് ​

നാരങ്ങ വെള്ളം ഇളം ചൂടിൽ കുടിച്ചു നോക്കൂ..; ഗുണങ്ങൾ പലത് ​

നാരങ്ങാ വെള്ളം ഒരു എനർജി ഡ്രിങ്കായിട്ടാണ് നമ്മൾ കാണുന്നത്. ഇളം ചൂട് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യ​ഗുണം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ തന്നെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിറ്റ കതാകിയ പട്ടേൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല ദഹനപ്രശ്നങ്ങൾ അകറ്റാനും ഫലപ്രദമാണമാെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു . നാരങ്ങയിലെ വിറ്റാമിൻ സി ചർമ്മത്തിലെ ചുളിവുകൾ, വരണ്ട ചർമ്മം, എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Leave A Reply
error: Content is protected !!