ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ സ്ഥാനത്തു നിന്നു മാറ്റി. പികെ ശ്രീവത്സ കുമാറിനെയാണ് സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന കണ്ടത്തലിനെ തുടര്‍ന്നു പുറത്താക്കിയത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രന്റെ പഴ്‌സനല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പഴ്‌സനല്‍ സ്റ്റാഫായി ഇയാളെ നിയമിച്ച്‌ ഈ മാസമാണ് ഉത്തരവിറങ്ങിയത്.

Leave A Reply
error: Content is protected !!