ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി മായപറമ്പില്‍ മമ്മൂട്ടി സക്കീറിന്റെ ഭാര്യ നജ്മ സക്കീര്‍ (43)ആണ് കൊവിഡ് ബാധിച്ച് ഒമാനിലെ സൂറിലെ ആശുപത്രിയില്‍ മരിച്ചത്.

പിതാവ്: മടശ്ശേരി പറമ്പില്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: താഹിറ. മക്കള്‍: ഷിഹാസ് സക്കീര്‍, ഷംന സക്കീര്‍.

Leave A Reply