​ നീ​റ്റ് പ​രീ​ക്ഷ; ദു​ബാ​യി​ലും കു​വൈ​ത്തി​ലും പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ൻ തീരുമാനം

​ നീ​റ്റ് പ​രീ​ക്ഷ; ദു​ബാ​യി​ലും കു​വൈ​ത്തി​ലും പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ൻ തീരുമാനം

നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ദു​ബാ​യി​ലും കു​വൈ​ത്തി​ലും പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. കു​വൈ​ത്ത് സി​റ്റി​യി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് പു​റ​മെ​യാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​നം.കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ്ര​വാ​സി​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.

 

Leave A Reply
error: Content is protected !!