ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചെെന

ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചെെന

ടിബറ്റില്‍ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങള്‍ ശക്തമാക്കി ചെെന. ലഡാക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുളള 3,488 കിലോമീറ്റര്‍ നിയന്ത്രണ രേഖയില്‍ ചെെന സെെനിയ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ഈ വര്‍ഷം പി.എല്‍.എ വിവിധ സര്‍വകലാശാലകളില്‍ നിന്നും 17നും 20നും ഇടയില്‍ പ്രായമുളള 70തോളം ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ സെെനിക സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പരിശീലനം നല്‍കാന്‍ ആരംഭിച്ചിരുന്നു. സിക്കിമിന് എതിര്‍വശത്തുളള ചുംബി താഴ്വരയില്‍ പി.എല്‍.എ പരിശീലിപ്പിച്ച പ്രാദേശിക ടിബറ്റന്‍ യുവാക്കളെ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!