ദിവസവും എട്ട് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ എന്ത് സംഭവിക്കും

ദിവസവും എട്ട് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ എന്ത് സംഭവിക്കും

ദിവസം എട്ട് മണിക്കൂര്‍ ഉറക്കം ഉറക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇതിലും കൂടുതല്‍ ആവശ്യമാണ്. 65 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏഴ് മുതല്‍ എട്ട് മണിക്കൂ‍ര്‍ വരെ ഉറക്കം ലഭിക്കണം. ആരോഗ്യമുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് രാത്രി ഏഴ് മുതല്‍ ഒമ്ബത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണെന്ന് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നു. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവ‍ര്‍ക്ക് വാര്‍ദ്ധക്യത്തില്‍ ഓ‍ര്‍മ്മക്കുറവ് വരാനുള്ള സാധ്യത 30 ശതമാനം കൂടുതലാണെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു.

Leave A Reply
error: Content is protected !!