മന്ത്രി എകെ ശശീന്ദ്രനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

മന്ത്രി എകെ ശശീന്ദ്രനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

കുണ്ടറ പീഡനക്കേസിൽ എ.കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷിച്ചതെന്നുമുള്ള മുഖ്യമന്ത്രി വിശദീകരണത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കിർണിം… കിർണിം… കിർണിം… കിർണിം…
ഹലോ…
“ഹലോ, ഇത് ഇമ്രാൻ ഖാന്റെ അച്ഛൻ ഖാൻ അല്ലേ?”
അതെ. എന്താണ് വിഷയം?
“നമസ്കാരം. ഞാൻ ഇന്ത്യയിൽ നിന്നാണ്. കാശ്മീർ വിഷയത്തെ കുറിച്ച് പറയാൻ വിളിച്ചതാണ്.”
അതിനെ കുറിച്ച് എന്നോട് എന്തുപറയാൻ?
“കുറേ കാലമായുള്ള വിഷയമല്ലേ.”
അതിന്?
“മോനോട് ഒന്ന് പറയണം. അത് #നല്ലരീതിയിൽതീർക്കണം.”
പടച്ചോനേ, പൂച്ചക്കുട്ടി സാറോ!

Leave A Reply
error: Content is protected !!