ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ഭാഗത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി

ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ഭാഗത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി

ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ഭാഗത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി. റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ, കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നാട്ടുകാരാണ് ഇവിടെ കഞ്ചാവ് എന്ന് സംശയിക്കുന്ന ചെടികൾ കണ്ടതായി നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചത്.

Leave A Reply
error: Content is protected !!