ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി ദിലീപ് ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാള നടനെ

ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി ദിലീപ് ഫോളോ ചെയ്യുന്നത് ഒരേയൊരു മലയാള നടനെ

ദിലീപ് മഞ്ജു ദമ്പതികളുടെ മകളായ മീനാക്ഷി ദിലീപ് ഈ അടുത്താണ് ഇൻസ്റ്റാഗ്രാമിൽ പേജ് തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചിത്രങ്ങളും ഡാൻസ് വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നടി നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. പാലപ്പഴും മീനാക്ഷിയുടെ ചിത്രങ്ങളിൽ നമിത എത്താറുണ്ട്.

138K ആരാധകർ ആണ് മീനാക്ഷിയുടെ പേജിനെ ഫോളോ ചെയ്യുന്നത്. എന്നാൽ വളരെ കുറച്ചുപേരെ മാത്രമാണ് മീനാക്ഷി തിരികെ ഫോളോ ചെയ്യുന്നത്. ഇതിൽ ഒരു മലയാള നടനെ മാത്രമാണ് താരം ഫോളോ ചെയ്യുന്നത്.

8.3 മില്യൺ ഫോളോവേഴ്സാസ് ഉള്ള ദുൽഖർ സൽമാനെ മാത്രമാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്. മീനാക്ഷി ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്. നാദിർഷായുടെ മകളുടെ വിവാഹ വേദിയിൽ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

Leave A Reply
error: Content is protected !!