സഹകരണ വകുപ്പ് കർശന പരിശോധനകളിലേക്ക്

സഹകരണ വകുപ്പ് കർശന പരിശോധനകളിലേക്ക്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വിവാദമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താൻ സഹകരണ വകുപ്പ് ഒരുങ്ങുന്നു.

രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തുമെന്നും സഹകരണ മന്ത്രി പറഞ്ഞു. അഡീഷണൽ രജിസ്ട്രാർക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply
error: Content is protected !!