പെഗാസസ് ഫോൺ ചോർത്തൽ ; പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര സർക്കാർ

പെഗാസസ് ഫോൺ ചോർത്തൽ ; പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര സർക്കാർ

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി കേന്ദ്ര സർക്കാർ. പെഗാസസ് ഫോൺ ചോർത്തൽ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പെഗാസസ് ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് അതെന്ന്കണ്ടെത്തി സുപ്രീം കോടതി തള്ളുകയായിരുന്നു . ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സംവിധാനങ്ങളെയം മനപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave A Reply