മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ

മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ

മലപ്പുറത്തെ മലയോര മേഖലയിൽ കനത്ത മഴ. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു.

പോത്ത്‌കല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നൽകി.

Leave A Reply
error: Content is protected !!