ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.22കാരിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. ഹിന്ദുവാണെന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.

മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.വിവാഹ വാഗ്ദാനം നൽകി പലതവണ യുവാവ് പീഡിപ്പിച്ചതായി പെൺകുട്ടി പരാതിയിൽ പറയുന്നു.സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376,506, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave A Reply