മിനിസ്ക്രീൻ താരം അഞ്ജന വിവാഹിതയാകുന്നു

മിനിസ്ക്രീൻ താരം അഞ്ജന വിവാഹിതയാകുന്നു

മിനിസ്ക്രീൻ താരം അഞ്ജന വിവാഹിതയാകുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയതാരത്തിൻറെ പ്രതിശ്രുത വരന്‍ വിശ്വ കീര്‍ത്തി മിശ്ര ആണ്. ലക്‌നൗ സ്വദേശിയായ വിശ്വ ലക്‌നൗവില്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ജോലിചെയ്യുന്നു.

അഞ്ജന ജീവിതനൗക, സസ്നേഹം തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധനേടിയ താരമാണ്. ‘വിവാഹം ഒരു യോഗമല്ലേ, സമയമായപ്പോള്‍ എന്റെ ആള്‍ ഉത്തരേന്ത്യയില്‍ നിന്നും എന്നെ തേടിപ്പിടിച്ചു ഇങ്ങോട്ട് വന്നുവെന്നും ആകെ മൂന്നു തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളതെന്നും അഞ്ജന പറഞ്ഞു.

Leave A Reply
error: Content is protected !!