ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി

ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി

ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി കെ രാജൻ.ഗുഡ് സർവീസ് എൻട്രി കൊടുത്തത് റവന്യു സെക്രട്ടറിയാണ്. ഒ.ജി ശാലിനി വിഷയം പലരും തെറ്റിദ്ധരിച്ചെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

ഒ.ജി ശാലിനി വിഷയം പലരും തെറ്റിദ്ധരിച്ചെന്ന് റവന്യു മന്ത്രി. ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനി മന്ത്രി കെ രാജനുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന്റെ പരാമര്‍ശം അപമാനകരമെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞിരുന്നു. ജോലിയില്‍ ആത്മാര്‍ത്ഥതയില്ലെന്ന ഉത്തരവിലെ പരാമര്‍ശം നീക്കണമെന്നാണ് ആവശ്യം.

Leave A Reply