ട്രാവൻകൂർ ഷുഗേഴ്സ് മദ്യ ഉത്പാദനം പുനഃരാരംഭിക്കുന്നു

ട്രാവൻകൂർ ഷുഗേഴ്സ് മദ്യ ഉത്പാദനം പുനഃരാരംഭിക്കുന്നു

‘ജവാൻ’ റമ്മിനായി കാത്തിരിക്കുന്നവർക്ക് സന്തേഷവാർത്ത. ജവാൻ വീണ്ടും മദ്യപാനികളുടെ കയ്യിലേക്കെത്തുന്നു. നേരത്തെ സ്പിരിറ്റ് മോഷണത്തിന് പിന്നാലെ ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം ഒളിവില്‍ പോയതോടെയാണ് ഇവിടെ മദ്യഉത്പാദനം നിലച്ചത്.

ജവാൻ റം ഉത്പാദനം നടത്തുന്ന തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിൽ മദ്യ ഉത്പാദനം നാളെ പുനരാരംഭിക്കും. ബ്ലെൻഡ് ചെയ്ത മദ്യം തൃപ്തികരമെന്ന പരിശോധനാഫലം വന്നതോടെയാണ് ഉത്പാദനം കാര്യക്ഷമമാകുന്നത്.

Leave A Reply