കോവിഡ് ചട്ട ലംഘനം ; 157 വാഹനങ്ങൾ പിടികൂടി

കോവിഡ് ചട്ട ലംഘനം ; 157 വാഹനങ്ങൾ പിടികൂടി

ആലപ്പുഴ : ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് 157 വാഹനങ്ങൾ പിടികൂടി . 72 കേസുകൾ രജിസ്റ്റർ ചെയ്തു. 22 പേരെ പോലീസ് അറസ്റ്റുചെയ്തു.

ക്വാറന്റീൻ ലംഘിച്ചതിന് 23 പേർക്കെതിരേയും മാസ്ക് ധരിക്കാത്തതിന് 1,297 പേർക്കെതിരേയും സാമൂഹികാകലം പാലിക്കാത്തതിന് 746 പേർക്കെതിരേയും നടപടി സ്വീകരിച്ചു. 15,137 പേരെ താക്കീതുചെയത്‌
വിട്ടയച്ചു .

Leave A Reply