വൃക്കകൾ തകരാറിലായി ; ചികിത്സാ സഹായം തേടുന്നു

വൃക്കകൾ തകരാറിലായി ; ചികിത്സാ സഹായം തേടുന്നു

തിരുവനന്തപുരം : വൃക്കകൾ തകരാറിലായതിനെ തുടർന്ന് നിർധനൻ ചികിത്സയ്ക്കു സഹായം തേടുന്നു. മലയിൻകീഴ് അരുവിപ്പാറ കുഴിതാലംകോട് മേക്കുംകര അനിൽഭവനിൽ ഹർഷകുമാർ(46) ആണ് സഹായം തേടുന്നത്. നെയ്യാറ്റിൻകര താലൂക്കാശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് വൃക്കരോഗം കണ്ടെത്തിയത്.

തുടർന്നുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും വലിയ തുക വേണ്ടിവരും. ഭാര്യ മരിച്ച ശേഷം സഹായത്തിന് ആരുമില്ലാത്ത ഹർഷകുമാർ നാട്ടുകാരുടെ സഹായത്തിലാണ് കഴിയുന്നത്. ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ ഹർഷകുമാറിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 15490100109335. ഐ.എഫ്.എസ്. കോഡ് FDRL0001549.

Leave A Reply
error: Content is protected !!