ഈദ് അവധി; ഖത്തറിൽ താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിക്കാന്‍ അനുമതി

ഈദ് അവധി; ഖത്തറിൽ താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിക്കാന്‍ അനുമതി

ഖത്തറിലെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ടു താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിക്കാന്‍ ബലദിയ അനുമതി നല്‍കി.

ബീച്ചുകളിലെ ക്യാബിനുകള്‍ക്ക് സ്വകാര്യ സ്ഥലങ്ങള്‍ നല്‍കുകയും അവയ്ക്ക് സേവനങ്ങള്‍ നല്‍കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ബീച്ചുകളില്‍ ഏര്‍പ്പെടുത്തിയ കറുകള്‍ക്കുള്ള വിളക്കുകളും അധികൃതര്‍ നീക്കം ചെയ്തു.
കൊവിഡ് സൃഷ്ടിച്ച മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമൊരുക്കാനാണ് അധികൃതര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.
Leave A Reply