മരംമുറിക്കൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

മരംമുറിക്കൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

മരംമുറിക്കൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമാണ് മരം മുറിക്കലുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറിയറ്റിലെ റവന്യു ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.

ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. മരം മുറി അനുവദിച്ചത് കർഷക താത്പര്യത്തിനെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. ജോയിന്റ് സെക്രട്ടറി ഗിരിജ, വിവരാവകാശ പ്രകാരം രേഖകൾ നൽകിയ അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്മിത ,ഗംഗ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

Leave A Reply
error: Content is protected !!