ഇവോക്കിന്റെ പുതിയ പതിപ്പ് ഉടനെത്തും

ഇവോക്കിന്റെ പുതിയ പതിപ്പ് ഉടനെത്തും

ലാ​ൻ​ഡ് ​ലോ​വ​റി​ന്റെ​ ​എ​സ്.​യു.​വി യായ ​ ​ഇ​വോ​ക്കി​ന്റെ​ ​പു​തി​യ​ ​പ​തി​പ്പ് ​ഉടൻ വിപണികളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ.​ ​സ്‌​മാ​ർ​ട്ട് ​ഡി​സൈ​ൻ​ ​ശൈ​ലി​ക്കൊ​പ്പം​ ​ആ​ധു​നി​ക​ ​ഫീ​ച്ച​റു​ക​ളും​ ​ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ​റേ​ഞ്ച് ​റോ​വ​ർ​ ​ഇ​വോ​ക്കി​ന്റെ​ 2021​ ​പ​തി​പ്പ് ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ൽ​ ​എ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​

എ​സ്,​ ​ആ​ർ​ ​ഡൈ​നാ​മി​ക് ​എ​സ്.​ഇ.​ ​എ​ന്നീ​ ​ര​ണ്ട് ​വേ​രി​യ​ന്റു​ക​ളി​ൽ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​എ​ൻ​ജി​നു​ക​ളി​ൽ​ ​എ​ത്തി​യി​ട്ടു​ള്ള​ ​പു​തി​യ​ ​ഇ​വോ​ക്കി​ന് 64.12​ ​ല​ക്ഷം​ ​രൂ​പ​ ​മു​ത​ലാ​ണ്എ​ക്‌​സ്‌​ഷോ​റും​ ​വി​ലയെന്നും റിപ്പോർട്ടുകൾ ഉണ്ട്.​ ​

Leave A Reply