പെരുന്നാൾ ദിനത്തിൽ വാഹനാപകടം: സൗദിയിൽ 9 മരണം

പെരുന്നാൾ ദിനത്തിൽ വാഹനാപകടം: സൗദിയിൽ 9 മരണം

റിയാദ്∙ ബലിപെരുന്നാൾ ദിവസം ഒരു കുടുംബത്തിലെ 8 പേർ അടക്കം 9 പേർ വാഹനാപകടത്തിൽ മരിച്ചു . രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 8 പേരും, കാറുമായി കൂട്ടിയിടിച്ച വാഹനമോടിച്ചിരുന്നയാളുമാണ് മരിച്ചതെന്നു പൊലീസ് വ്യക്തമാക്കി .

പെരുന്നാളിന് ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം . എല്ലാവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. വാഹനങ്ങൾ പൂർണമായും തകർന്നു . അതെ സമയം മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave A Reply
error: Content is protected !!