ആരാധന രീതി ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ സത്യദീപം

ആരാധന രീതി ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ സത്യദീപം

ആരാധന രീതി ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിൽ മുഖപ്രസംഗം. ഏകപക്ഷീയമായി ആരാധനാക്രമത്തിൽ മാറ്റം വരുത്തരുതെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.

സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാനുള്ള നീക്കത്തിനെതിരെയാണ് സത്യദീപം രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്ന് മുഖപ്രസംഗത്തിലൂടെ സത്യദീപം പറയുന്നു.

Leave A Reply