ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു

ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു

കോഴഞ്ചേരി: ആൻ്റോ ആൻ്റണി എം.പിയുടെ കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പി.എച്ച്.സികളിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു.

ആൻ്റോ ആൻ്റണി എം.പി വിതരണോദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി ജോൺ മാത്യു, വൈസ് പ്രസിഡൻ്റ് ലാലു തോമസ്, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല എന്നിവർ പ്രസംഗിച്ചു.

Leave A Reply