സൗന്ദര്യം വർധിപ്പിക്കാൻ കട്ടൻചായ

സൗന്ദര്യം വർധിപ്പിക്കാൻ കട്ടൻചായ

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടൻചായ. ഉന്മേഷവും ഉണർവും നൽകുന്നതാണ് കട്ടൻചായ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഏറെ ഉത്തമമാണ്.

ചർമ്മസംബന്ധായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിൻസും ഫ്ലൂവനോയിഡും സഹായിക്കുന്നു. തേയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ് എന്നിവ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു.

മുഖക്കുരുവിനെതിരേയും, വാർദ്ധക്യത്തിനെതിരേയും പോരാടാൻ കട്ടൻചായ സഹായിക്കുന്നു. കട്ടൻചായയിലെ ആന്റി ഓക്സിഡന്റ് മുടി കഴിയുന്നത് തടയും.

Leave A Reply
error: Content is protected !!