ഡോ. എം.സി.തോമസിന് ആദരവ് നൽകി

ഡോ. എം.സി.തോമസിന് ആദരവ് നൽകി

കൊല്ലം : റോട്ടറി ക്ലബ്ബ് കൊല്ലം കാഷ്യൂ സിറ്റിയുടെ ആഭിമുഖ്യത്തിൽ ആതുരശുശ്രൂഷാരംഗത്ത് സുവർണജൂബിലി ആഘോഷിക്കുന്ന ഡോ. എം.സി.തോമസിനെ ആദരവ് നൽകി.

റോട്ടറി ക്ലബ്ബ് കൊല്ലം കാഷ്യൂ സിറ്റിയുടെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. കോവിഡ് നിബന്ധനകൾ മാറുന്നതോടെ കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നടത്താനുള്ള സ്വാഗതസംഘവും രൂപവത്‌കരിച്ചു.

Leave A Reply
error: Content is protected !!