‘ഉയരുന്ന ഇന്ധനവില’; പദയാത്ര നടത്തി

‘ഉയരുന്ന ഇന്ധനവില’; പദയാത്ര നടത്തി

താമരശ്ശേരി: കേന്ദ്ര സർക്കാരിന്റെ ഉയരുന്ന ഇന്ധന വില വർദ്ധനവിൽ പ്രതിഷേധം അറിയിച്ച് പുതുപ്പാടി മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തുന്നു. വെസ്റ്റ്‌ കൈതപ്പൊയിൽ സ്വദേശി അൻസിലാണ് പ്രതിഷേധ പദയാത്ര നടത്തുന്നത്.

വാർഡ് മെമ്പർ ഉഷ വിനോദിന്റെയും നാട്ടുകാരുടെയും സാനിധ്യത്തിൽ കൊടുവള്ളി ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സുനീർ ഫ്ലാഗ് ഓഫ് കർമ്മം നടത്തി.

Leave A Reply
error: Content is protected !!