ഇടുക്കി കട്ടപ്പനയിൽ 14 വയസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു

ഇടുക്കി കട്ടപ്പനയിൽ 14 വയസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു

ഇടുക്കി കട്ടപ്പനയിൽ 14 വയസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു.കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകൾ ശാലുവാണ് മരിച്ച നിലയിൽ കണ്ടത്.

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!