പ്രതിഷേധ വലയം തീർത്തു

പ്രതിഷേധ വലയം തീർത്തു

മ​ല​പ്പു​റം​:​ ​തീ​വ്ര​വാ​ദ​ ​പ്ര​വ​ർ​ത്ത​നങ്ങൾ ​വ​ർ​ദ്ധി​ച്ചു​ ​വ​രു​ന്ന​ ​കേ​ര​ള​ത്തെ​ ​സം​ര​ക്ഷി​ക്കു​ക​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വു​മാ​യി​ ​യു​വ​മോ​ർ​ച്ച​ ​മ​ല​പ്പു​റ​ത്തു​ ​പ്ര​തി​ഷേ​ധ​ ​വ​ല​യം​ ​തീ​ർ​ത്തു​ .​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സി​തു​ ​കൃ​ഷ്ണ​ൻ​ ​പ​രി​പാ​ടി​ ​ഉദ്ഘാടനം​ ​നിർവഹിച്ചു,​ ​ജി​ല്ലാ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ​ജേ​ഷ് ​ഏ​ലാ​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി​ ,​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​തൊ​ഴാ​ക്ക​ര​ ,​ ​ബി.​ജെ.​പി​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വി​നോ​ദ്,​ ​സു​ബി​ത് ​തി​രൂ​ർ,​ ​രാ​ജേ​ഷ് ​കു​റു​വ​ ​എ​ന്നി​വ​ർ​ ​പങ്ക് എടുത്തു.

Leave A Reply
error: Content is protected !!