കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരി മൊഴി നല്‍കി

കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരി മൊഴി നല്‍കി

കുണ്ടറ പീഡനക്കേസില്‍ പരാതിക്കാരി മൊഴി നല്‍കി. അതിനിടെ പീഡനക്കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് മൊഴി. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചു. മന്ത്രി ഫോണ്‍ വിളിച്ചത് ഉള്‍പ്പെടെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കി. കാശിന് വേണ്ടിയല്ല മത്സരിച്ചതെന്ന് പറഞ്ഞപ്പോള്‍ കയറിപ്പിടിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Leave A Reply
error: Content is protected !!