മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി. അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ പ്രശ്നങ്ങളിൽ പെട്ട് കർണ്ണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്.

പി സി വിഷ്ണുനാഥ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവരെ പരിഹസിച്ചാണ് എംഎൽഎയുടെ പരാമർശം.പിന്നെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ.ജോസഫ്. ഇതൊക്കെ ഗംഭീരമായെന്നാണ് എം എം മണി പരിഹസിച്ചത്.

Leave A Reply