വിദ്യാതരംഗിണി പദ്ധതിക്ക് തുടക്കമായി

വിദ്യാതരംഗിണി പദ്ധതിക്ക് തുടക്കമായി

കോന്നി : റീജിയണൽ സർവീസ് സഹകരണ ബാങ്ക് കുട്ടികൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിനായി വിദ്യാതരംഗിണി പദ്ധതി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് തുളസീമണിയമ്മ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ആർ. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു.

ബി. രാജു, കെ.എ. ജോസ്, രാജി രാജേന്ദ്രൻ, ശ്രീഹരി തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply