”ഇനി ആവേശത്തിന്റെ നാളുകൾ”; ഒളിമ്പിക്‌സിന്റെ ചൂടിലേക്ക് ടോക്യോ

”ഇനി ആവേശത്തിന്റെ നാളുകൾ”; ഒളിമ്പിക്‌സിന്റെ ചൂടിലേക്ക് ടോക്യോ

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്ക് മത്സരം നേരിട്ട് കാണാനാകില്ലെങ്കിലും ടോക്യോ നഗരം ശരിക്കും ഒളിമ്പിക്‌സിന്റെ ചൂടിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്. വരുന്ന മൂന്നുദിവസത്തേക്ക് എല്ലാ ഓഫീസുകള്‍ക്കും സര്‍ക്കാര്‍ ഇവിടെ അവധിപ്രഖ്യാപിച്ചു കഴിഞ്ഞു.

കുറച്ചുകാലംമുമ്പ്, കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ നടത്തിയ സര്‍വേയില്‍ ടോക്യോയിലെ 80 ശതനമാനത്തോളം പേര്‍ ഒളിമ്പിക്‌സ് വേണ്ടെന്ന് അഭിപ്രായപ്പെട്ടു. പക്ഷെ , ഇപ്പോള്‍ 80 ശതമാനത്തിലേറെപ്പേര്‍ ഇതിനനുകൂലമാണെന്നാണ് നിഗമനം.

Leave A Reply
error: Content is protected !!