പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധo; ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ

പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധo; ആരോപണവുമായി മുസ്തഫ രാജിന്റെ മുന്‍ഭാര്യ

മുസ്തഫ രാജും സിനിമ നടി പ്രിയാമണിയും തമ്മിലുള്ള വിവാഹത്തിന് ഒരു നിയമസാധുതയില്ലെന്ന ആരോപണം ഉയർത്തി മുസ്തഫ രാജിന്റെ മുന്‍ഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്തഫ രാജ് വേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് അവര്‍ ആരോപിക്കുന്ന പരാതി .

മുസ്തഫയും താനും വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ ആരോപിച്ചു. വിവാഹമോചന ഹര്‍ജി പോലും സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പരാതി പറയുന്നു .

Leave A Reply