തലസ്ഥാനത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം

തലസ്ഥാനത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: യുവമോർച്ചയുടെ നേതൃത്വത്തിൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് വി​വ​ധ​യി​ട​ങ്ങ​ളി​ല്‍ മാ​ര്‍​ച്ചും, സം​ഘ​ര്‍​ഷ​വും. നി​യ​മ​സ​ഭ​യു​ടെ മു​ന്നി​ല്‍ യു​വ, മ​ഹി​ളാ മോ​ര്‍​ച്ച​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ന​ട​ന്നു. യു​വ​മോ​ര്‍​ച്ച ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

എ​ന്നി​ട്ടും പി​രി​ഞ്ഞു പോ​കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​കാ​തായതോടെ പോ​ലീ​സ് ഗ്ര​നേ​ഡ് പ്ര​യോ​ഗി​ച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും, തള്ളുമുണ്ടായി. ഏറെ പണിപ്പെട്ടാണ് പോലീസ് യുവമോർച്ച പ്രവർത്തകരെ നിയന്ത്രിക്കുന്നത്.

Leave A Reply
error: Content is protected !!