ബ്രിസ്‌ബേനില്‍ മലയാളി കുടുംബo സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു

ബ്രിസ്‌ബേനില്‍ മലയാളി കുടുംബo സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു

ബ്രിസ്ബേന്‍: സിഡ്‌നിക്ക് സമീപം ഓറഞ്ചില്‍ നിന്ന് ബ്രിസ്‌ബേനിലേക്ക് സഞ്ചരിച്ച മലയാളി കുടുംബത്തിന്റെ കാര്‍ ട്യുവുമ്പായില്‍ വച്ച് അപകടത്തില്‍പെട്ടു. ജൂലായ് 22 ന് രാവിലെയാണ് അപകടം .

ചാലക്കുടി പോട്ട സ്വദേശികളായ ചുള്ളിയാടന്‍ ബിബിനും കുടുംബവും സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പെട്ടത്. ലോട്‌സി(35)യും ഇളയ ആണ്‍കുട്ടിയും സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങി .അതെ സമയം ബിബിന്‍ അപകടനില തരണം ചെയ്തു .കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയുമാണ്.

Leave A Reply