ഹിന്ദു ഐക്യവേദി നിൽപ്പുസമരം സംഘടിപ്പിച്ചു

ഹിന്ദു ഐക്യവേദി നിൽപ്പുസമരം സംഘടിപ്പിച്ചു

ചിറ്റാട്ടുകര : ഫണ്ട് തിരിമറി നടത്തിയ ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ പുറത്താക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഹിന്ദു ഐക്യവേദി എളവള്ളി പഞ്ചായത്ത് കമ്മിറ്റി നിൽപ്പുസമരം സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് താലൂക്ക് സെക്രട്ടറി ടി.കെ. ബാലകൃഷ്ണൻ, വി.എസ്. ബാഹുലേയൻ, രമേശൻ പൂവത്തൂർ, ടി.കെ. സതീശൻ, നരേന്ദ്രൻ ചിറ്റാടെ എന്നിവർ പങ്ക് എടുത്തു.

Leave A Reply
error: Content is protected !!