സർക്കാർ വേട്ടക്കാർക്കൊപ്പം – വിമർശിച്ച് വി.ഡി സതീശൻ

സർക്കാർ വേട്ടക്കാർക്കൊപ്പം – വിമർശിച്ച് വി.ഡി സതീശൻ

നിയമസഭയിൽ എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ നടപടിയെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തരപ്രമേയത്തിൽ അനുമതി നിഷേധിച്ച് ഇറങ്ങി പോകുന്നതിന് മുൻപാണ് വി.ഡി സതീശൻ വിമർശനമുയർത്തിയത്.

“മ​ന്ത്രി​യു​ടെ തെ​റ്റി​നെ, മുഖ്യമന്ത്രി ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണ്. ജാ​ള്യ​ത മ​റ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​ല​കു​നി​ച്ചാ​ണ് ഇ​രി​ക്കു​ന്ന​ത്. സ്ത്രീ​പ​ക്ഷ വാ​ദം ഉ​യ​ര്‍​ത്തു​ന്ന​വ​ര്‍ സ്തീ​പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ഇ​ട​പെ​ടു​ക​യാ​ണ്. ഇ​താ​ണോ സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ​പ​ക്ഷ വാ​ദം” – ഇതായിരുന്നു സതീശന്റെ വിമർശനം.

Leave A Reply
error: Content is protected !!