പ്രതിഷേധസമരം സംഘടിപ്പിച്ചു

പ്രതിഷേധസമരം സംഘടിപ്പിച്ചു

ചെറുതോണി: ഗ്യാസ് വിലവർധനയിൽ പ്രതിഷേധം അറിയിച്ച്‌ കഞ്ഞിക്കുഴി പോസ്റ്റ്‌ ഓഫീസിന് മുമ്പിൽ ജനതാദൾ എസ്. കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി സമരം സംഘടിപ്പിച്ചു.

ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു തൂങ്കാല ഉദ്ഘാടനം നിർവഹിച്ച്‌. വൈസ് പ്രസിഡന്റ് തണ്ടിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. കോവിഡ് സമയത്ത് ഗ്യാസിന്റെ സബ്‌സിഡി നിർത്തലാക്കുകയും വില വർധിപ്പിക്കുകയും ചെയ്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രനിലപാടുകൾ തിരുത്തണമെന്ന് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യം ഉന്നയിച്ചു.

Leave A Reply
error: Content is protected !!