‘കൈത്താങ്ങ്’; ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു

‘കൈത്താങ്ങ്’; ഭക്ഷ്യധാന്യകിറ്റ് വിതരണംചെയ്തു

പത്തനംതിട്ട : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് പത്തനംതിട്ട യൂണിറ്റ് കോവിഡ് വൈറസ് ബാധിതരായ അംഗങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും മരുന്നും വിതരണം ചെയ്തു.

നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ്‌ ദാനവും സക്കീർ ഹുസൈൻ നിർവഹിച്ചു.

Leave A Reply