വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു

വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു

പുത്തൂർ : കരിമ്പിൻപുഴ 1076-ാം നമ്പർ എസ്.കെ.വി.എൻ.എസ്.എസ്. കരയോഗത്തിൽ വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു. ആർ.ഗോപാലകൃഷ്ണപിള്ള ഏർപ്പെടുത്തിയതായിരുന്നു വിദ്യാഭ്യാസധനസഹായം നൽകിയത്.

നാഷണൽ മീറ്റ്‌സ് കം മെറിറ്റ് സ്കോളർഷിപ്പ് ജേതാവ് അർജുൻലാലിനെ ചടങ്ങിൽ അനുമോദിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

Leave A Reply
error: Content is protected !!