കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി

കോവിഡ് വ്യാപനം മൂലം എല്ലാം തകിടംമറിഞ്ഞു. ആകെയുള്ള ആശ്വാസം ട്രൈബൽ വകുപ്പിൽനിന്നുകിട്ടിയ ധനസഹായമായ 50000 രൂപ ഉപയോഗിച്ച് ആരംഭിച്ച പെട്ടിക്കടയിലെ വരുമാനമായിരുന്നു. അതുമിപ്പോൾ നിലച്ചു. നിത്യച്ചെലവിനുപോലും തുക കണ്ടെത്താനാകുന്നില്ല ചാക്കപ്പാറ സെറ്റിൽമെന്റ് കോളനിയിൽ 50 വർഷത്തിലേറെയായി താമസിക്കുന്ന ചെല്ലൻകാണിയുടെ നിരാശയോടെയുള്ള വാക്കുകൾ.

അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിലെ താമസക്കാരിൽ ഭൂരിഭാഗം ആദിവാസി കുടുംബങ്ങളിൽപ്പെട്ടവർക്കും കയ്‌പേറിയ ജീവിതാനുഭവങ്ങളാണ്. ഈ വാർഡിൽ ചാക്കാപ്പാറ, കാരിക്കുഴി, കുന്നത്തുമല, കന്നുമാമൂട്, ശംഖിൻകോണം, പുരവിമല, കള്ളുക്കാട്, തെൻമല, കയ്പൻപ്ലാവിള, അയ്യകോണം കൊമ്പയിൽ ഉൾപ്പെടെ 11 സെറ്റിൽമെന്റ് കോളനികളാണുള്ളത്. ഇവിടെ 800-ലധികം കുടുംബങ്ങൾ ഉണ്ട്.

Leave A Reply
error: Content is protected !!