2032 ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്ന്‍ വേദിയായി തിരഞ്ഞെടുത്തു

2032 ഒളിമ്പിക്‌സിന് ബ്രിസ്‌ബെയ്ന്‍ വേദിയായി തിരഞ്ഞെടുത്തു

ടോക്യോ: 2032-ലെ ഒളിമ്പിക്‌സിന് ആയുള്ള വേദിയായി ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നെ തിരഞ്ഞെടുത്തു. ബുധനാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (ഐ.ഒ.സി) ഇതിനെ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

മെല്‍ബണും സിഡ്‌നിക്കും ശേഷം ഒളിമ്പിക്‌സിന് വേദിയാകുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ നഗരമാണ് ബ്രിസ്‌ബെയ്ന്‍. അമേരിക്കയ്ക്ക് ശേഷം മൂന്ന് വ്യത്യസ്ത നഗരങ്ങളില്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!