ഇന്ത്യൻ താരങ്ങൾക്ക് വിജയാശംസകൾ നേർന്നു

ഇന്ത്യൻ താരങ്ങൾക്ക് വിജയാശംസകൾ നേർന്നു

ആലപ്പുഴ: ടോക്കിയോ ഒളിമ്പിക്സിൽ പങ്ക് എടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ആലപ്പുഴ ബാഡ്മിന്റൺ അസോസിയേഷനും ആലപ്പുഴ ഡിസ്ട്രിക്ട് കൗൺസിലും സംയുക്തമായി പവർ ഷോട്ട് ബാൾ ബാഡ്മിന്റൺ ടർഫ് കോർട്ട് നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

ബാൾ ബാഡ്മിന്റൺ ഇൻ ടർഫ് കോർട്ടിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ നോമിനി ടി.കെ.അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.അജിത്ത്, വി.ജി.വിഷ്ണു,റോമിയോ, ടി.കെ.ഹക്കീം എന്നിവർ പങ്ക് എടുത്തു.

Leave A Reply