സ്മാർട്ട്‌ ഫോൺ കൈമാറി

സ്മാർട്ട്‌ ഫോൺ കൈമാറി

തിരുവല്ല: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യo ഒരുക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്മാർട്ട്‌ ഫോൺ ചലഞ്ചിന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്തംഗം വിശാഖ് വെൺപാല കുറ്റൂർ പഞ്ചായത്ത്‌ രണ്ടാം വാർഡിലെ കഥളിമംഗലം ദേവസ്വം എൽ.പി സ്കൂളിൽ സ്മാർട്ട്‌ ഫോൺ കൈമാറി. പ്രധാനദ്ധ്യാപിക ബിന്ദു ശ്രീകുമാർ ഫോൺ ഏറ്റുവാങ്ങി.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഖിൽ ഓമനക്കുട്ടൻ, അഭിലാഷ് വെട്ടിക്കാടൻ, അദ്ധ്യാപിക സിന്ധു സതീഷ്, മോൻസി വെൺപാല, വിനീത് വെൺപാല, സനോഷ് വെട്ടിക്കാടൻ എന്നിവർ പങ്ക് എടുത്തു.

Leave A Reply