മലയാള ചിത്രം ചതുരം: പുതിയ പോസ്റ്റർ കാണാം

മലയാള ചിത്രം ചതുരം: പുതിയ പോസ്റ്റർ കാണാം

റോഷൻ മാത്യുവിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സാസ്വികാവിജയന്‍, ലിയോണ ലിഷോയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍, നിഷാന്ത് സാഗര്‍, കെ.പി.എ.സി.ലളിത, ജാഫര്‍ ഇടുക്കി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് . പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗ്രീന്‍വിച്ച് എന്റെര്‍ടൈന്‍മെന്റ്‌സ്-ആന്‍ഡ് യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജമീഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്

Leave A Reply
error: Content is protected !!